മിത്ര - എന്റെ കവിതകൾ - Softcover

പ്രജിത മിത്ര

 
9798901360712: മിത്ര - എന്റെ കവിതകൾ

Synopsis

ചില എഴുത്തുകൾ നമ്മുടെ ജീവിത വീക്ഷണങ്ങളുടെ , മാറ്റങ്ങളുടെ രേഖപ്പെടുത്തലുകളാണ്. എല്ലാവരും ഒരു യാത്രയിലാണ് . അവസാന പ്രളയം വരെയുള്ള ഒരു യാത്ര ! ചുറ്റും പൂക്കളും, പുഴകളും , പൂമ്പാറ്റകളും , കിളികളുമൊക്കെയുണ്ടാവാം . ചിലർക്ക് മുള്ളുകളും കൂർത്ത കല്ലുകളും തട്ടി നടക്കാൻ കഴിയാതെയാകാം . എന്നാൽ അവസാനം എത്തിച്ചേരുന്നത് ഒരിടത്തേക്കാണ് എന്നുള്ളത് അതിശയകരം തന്നെ !.. 'മിത്ര' ചെറു കവിതകളുടെ ഒരു സമാഹാരമാണ്. ഒറ്റയ്ക്ക് നിൽ ക്കുന്നു എന്നു തോന്നിപ്പിക്കുന്ന, എന്നാൽ ഒരുമിച്ച് നിൽക്കുന്ന ഒരു കൂട്ടം കവിതകൾ .

"synopsis" may belong to another edition of this title.