Items related to Operation Success

Operation Success - Softcover

N.S. Issac

 
9789394315013: Operation Success

Synopsis

ചിരിക്ക് വക തരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കുചുറ്റും അനുദിനം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും നാം അവ ആസ്വദിക്കാതെ വിട്ടുകളയാറുണ്ട്. അത്തരം നര്‍മ്മമൂഹൂര്‍ത്തങ്ങളെ ഒന്നിച്ച് വെക്കുന്ന ഈ സമാഹാരത്തില്‍, നമുക്ക് ചുറ്റുമുള്ള എല്ലാവരും തന്നെ കഥാപാത്രങ്ങളായി എത്തുന്നു. ഉള്ളു തുറന്നു ചിരിക്കുമ്പോള്‍ മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അയയുന്നു. അതിന് സഹായിക്കുന്ന, വിശ്രമസമയത്തും യാത്രാവേളയിലും വായിക്കാവുന്ന, നര്‍മ്മനുറുങ്ങുകളുടെ സമാഹാരം.

"synopsis" may belong to another edition of this title.