ഒരുദിവസം ഗുരു വിഷ്ണുദേവന്‍ എല്ലാ വിദ്യാര്‍ത്ഥികളുടേയും മുമ്പാകെ പ്രഖ്യാപിച്ചു, 'നമ്മുടെ രാജ്യത്തിനു വേണ്ടി എനിക്ക് എട്ട് അസാമാന്യരായ ശിഷ്യന്മാരെ വേണം. ഞാനവരെ ഒരു പരീക്ഷയിലൂടെ തെരഞ്ഞെടുക്കും. ആ ശ്രേഷ്ഠരായ ശിഷ്യന്മാര്‍, കര്‍ശനമായ അച്ചടക്കത്തോടെ പ്രത്യേക യോഗയും ധ്യാനവും ചെയ്യണം. എല്ലാത്തരം സുഖസൗകര്യങ്ങളും ത്യജിച്ച് സങ്കുചിതമായ ജീവിതം നയിക്കാന്‍ തയ്യാറുള്ളവര്‍ മാത്രമേ പരീക്ഷയ്ക്ക് വരാവൂ.' കഠിന തപസിലൂടെയും മറ്റ് യോഗചര്യകളിലൂടെയും അത്ഭുതസിദ്ധികള്‍ ലഭിച്ച യോഗീവര്യന്മാരായ അഷ്ടയോഗികള്‍, പ്രളയദുരന്തപ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന, ഒരുപാട് ഫാന്റസി കലര്‍ന്ന ഒരു സാങ്കല്‍പ്പിക കഥയാണിത്.
"synopsis" may belong to another edition of this title.
Seller: Majestic Books, Hounslow, United Kingdom
Condition: New. Print on Demand. Seller Inventory # 409836143
Quantity: 4 available
Seller: Books Puddle, New York, NY, U.S.A.
Condition: New. Seller Inventory # 26404366768
Seller: Biblios, Frankfurt am main, HESSE, Germany
Condition: New. PRINT ON DEMAND. Seller Inventory # 18404366778