Charithraniyogam - Softcover

Rajeevan T V

 
9789390535828: Charithraniyogam

Synopsis

"അധ്യാപക ജീവിതത്തിലെ സഫല മുഹൂർത്തങ്ങളെ ചേർത്ത് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ 'ചരിത്ര നിയോഗം'. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ ഒരധ്യാപകന്റെ അനുഭവങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. അധ്യാപകന്റെ ഏകപക്ഷീയമായ സമീപനത്തിനെതിരെ കഠിന വിമർശനം ഉന്നയിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്." അവതാരിക: കവിയൂർ രാജഗോപാലൻ

"synopsis" may belong to another edition of this title.