Palestine Cinema - Softcover

C V Ramesan

 
9789390535682: Palestine Cinema

Synopsis

പാലസ്തീൻ സിനിമയുടെ ചരിത്രം സംക്ഷിപ്തമായി അടയാളപ്പെടുത്തുന്ന കൃതി.ഏലിയ സുലൈമാൻ, ആൻമേരി ജസീർ, ഹനി അബു അസ്സാദ്, മിഷേൽ ക്ളൈഫി, റഷീദ് മഷറാവ് തുടങ്ങിയ പാലസ്തീനിലെ സംവിധായകരെയും അവരുടെ സിനിമകളെയും സൂക്ഷ്മം വിലയിരുത്തുന്ന ഈ പുസ്തകത്തിൽ സ്വന്തം നാടിനു വേണ്ടി അവർ നടത്തുന്ന പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്നു.

"synopsis" may belong to another edition of this title.