അസമമായ എല്ലാ സ്‌നേഹങ്ങളും തരുന്നത് വേദനകളാണ്. വേദനകള്‍ മാത്രം. ഓഹരി വിപണിയും, ജീവിതവും, കോഴിപ്പോരും, വാസ്തുശാസ്ത്രവും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവും, പ്രതികാരവും, പ്രണയവും, നൊമ്പരങ്ങളും ഇഴചേര്‍ത്ത ബര്‍ബരീകം മുന്നറിയിപ്പ് തരുന്നത് കറുത്ത അരയന്നങ്ങളെ കരുതിയിരിക്കാനാണ്. ലഭിക്കാതെ പോയ നഷ്ടങ്ങളെല്ലാം ലാഭങ്ങളാണെന്ന തിരിച്ചറിവാണ് ഈ നോവല്‍. നോവലെഴുത്തിന്റെ രസതന്ത്രമറിഞ്ഞയാളാണ് നോവലിസ്‌റ്റെന്ന് അവതാരിക എഴുതിയ ശ്രീ.ജി.ആര്‍ ഇന്ദുഗോപന്‍. ബര്‍ബരീകം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നാമറിയാതെ പോകുന്ന സത്യമാണ്. ഒത്തിരി പ്രതിഭകളെ വച്ച് ഒരു കളിയും ജയിക്കില്ല. ആരും... സ്വപ്നത്തിലൊഴികെ.
"synopsis" may belong to another edition of this title.
Seller: Majestic Books, Hounslow, United Kingdom
Condition: New. Print on Demand pp. 144. Seller Inventory # 369406146
Quantity: 4 available
Seller: Books Puddle, New York, NY, U.S.A.
Condition: New. pp. 144 First edition NO-PA16APR2015-KAP. Seller Inventory # 26376639261
Seller: Biblios, Frankfurt am main, HESSE, Germany
Condition: New. PRINT ON DEMAND pp. 144. Seller Inventory # 18376639255