എസ്. രമേശന്‍നായരുടെ തെളിമയൂറുന്ന കവിതകളാണ് സ്വാതിമേഘം എന്ന ഈ കവിതാസമാഹാരം. കാച്ചികുറുക്കിയെടുത്ത വരികളില്‍ അര്‍ത്ഥം മാത്രമല്ല ഭാവവും പൂര്‍ണം. സന്ധ്യക്കു വച്ച നിലവിളക്കു പോലെ മനസ്സിനെ അവ പ്രഭാപൂര്‍ണമാക്കുന്നു.
"synopsis" may belong to another edition of this title.
Seller: Majestic Books, Hounslow, United Kingdom
Condition: New. Seller Inventory # 390297152
Quantity: 4 available
Seller: Books Puddle, New York, NY, U.S.A.
Condition: New. Seller Inventory # 26389335455
Seller: Biblios, Frankfurt am main, HESSE, Germany
Condition: New. PRINT ON DEMAND. Seller Inventory # 18389335445